---
title: "പണത്തോടൊപ്പം തക്കോലും മോഷ്ടിച്ചു , കട തുറക്കാനാവാതെ വ്യാപാരി"
english_title: "Money and a knife stolen, leaving merchant unable to open shop"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/374267/Money and a knife stolen, leaving merchant unable to open shop"
published_at: "2026-07-24T09:59:00+05:30"
category: "Piravom Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a62ea847d0ad_867086.jpg"
keywords: []
---

# പണത്തോടൊപ്പം തക്കോലും മോഷ്ടിച്ചു , കട തുറക്കാനാവാതെ വ്യാപാരി

> **Lead Summary:** > പിറവം.... പണത്തോടൊപ്പം തക്കോലും മോഷ്ടിച്ചു , കട തുറക്കാനാവാതെ വ്യാപാരി. പിറവം ടൗണിൽ മലഞ്ചരക്ക് വ്യാപാരം നടത്തുന്നയാളുടെ പണവും കടയുടെ താക്കോൽ കൂട്ടവും മോഷ്ട്ടിച്ചതിനാൽ കട തുറക്കാനാകാതെ വ്യാപാരി കടയുടെ മുന്നിൽ കുത്തിയിരിക്കുന്നത്. പിറവം പോസ്റ്റോഫീസ് ജങ്ഷന് സമീപം "കിങ്സ്' " മലഞ്ചരക്ക് വ്യാപാരം നടത്തുന്ന തോമസ് ഇന്നലെ വൈകിട്ട് കട അടച്ചു പോകും വഴി മുൻ വൈരാഗ്യം ഉള്ള ആരോ പിറകിൽ നിന്നും അക്രമിക്കുകയും പണമടങ്ങുന്ന ബാഗും താക്കോൽ കൂട്ടവും എടുത്തു കടന്നു കളഞ്ഞതായാണ് പരാതി. തുടർന്ന് താലൂക് ഹോസ്പിറ്റലിൽ ചികിത്സ തേടി.സംഭവം സംബന്ധിച്ചു പോലീസ് കേസ് എടുത്തിട്ടുണ്ട്. എന്നാൽ ഇന്ന് കാലത്തു കട തുറക്കാൻആകാതെ കടക്കുമുന്നിൽ കുത്തി ഇരിക്കുക ആണ് വ്യാപാരിയാ തോമസ്

## Article Content

> പിറവം.... പണത്തോടൊപ്പം തക്കോലും മോഷ്ടിച്ചു , കട തുറക്കാനാവാതെ വ്യാപാരി. പിറവം ടൗണിൽ മലഞ്ചരക്ക് വ്യാപാരം നടത്തുന്നയാളുടെ പണവും കടയുടെ താക്കോൽ കൂട്ടവും മോഷ്ട്ടിച്ചതിനാൽ കട തുറക്കാനാകാതെ വ്യാപാരി കടയുടെ മുന്നിൽ കുത്തിയിരിക്കുന്നത്. പിറവം പോസ്റ്റോഫീസ് ജങ്ഷന് സമീപം "കിങ്സ്' " മലഞ്ചരക്ക് വ്യാപാരം നടത്തുന്ന തോമസ് ഇന്നലെ വൈകിട്ട് കട അടച്ചു പോകും വഴി മുൻ വൈരാഗ്യം ഉള്ള ആരോ പിറകിൽ നിന്നും അക്രമിക്കുകയും പണമടങ്ങുന്ന ബാഗും താക്കോൽ കൂട്ടവും എടുത്തു കടന്നു കളഞ്ഞതായാണ് പരാതി. തുടർന്ന് താലൂക് ഹോസ്പിറ്റലിൽ ചികിത്സ തേടി.സംഭവം സംബന്ധിച്ചു പോലീസ് കേസ് എടുത്തിട്ടുണ്ട്. എന്നാൽ ഇന്ന് കാലത്തു കട തുറക്കാൻആകാതെ കടക്കുമുന്നിൽ കുത്തി ഇരിക്കുക ആണ് വ്യാപാരിയാ തോമസ്

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/374267/Money and a knife stolen, leaving merchant unable to open shop)